മലയാളം വേർഡിളിന്റെ പിന്നാമ്പുറം (Backend of Malayalam Wordle)

Speaker: Subin Siby

Language:

Type: Short talk

Room: Venue 1

Time: Nov 13 (Sun): 15:30

Duration: 0:20

ഈ വർഷം ജനുവരിയിൽ ഹിറ്റായ വേർഡിൽ കളിയുടെ മലയാളം പതിപ്പ് ഞാൻ നിർമ്മിക്കുകയുണ്ടായി. അത് എങ്ങനെ ഉണ്ടാക്കി എടുത്തൂ എന്നതിന്റെ ഒരു ചെറിയ വിവരണമാണ് ഇത്. പല ഫ്രീ സോഫ്റ്റ്‌വെയർ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കളിയാണ് മ്വേർഡിൾ.

https://mwordle.subinsb.com